കാത്തിരുന്ന് സമയം കളയേണ്ട; പാചക വാതകം, വെള്ളം, വൈദ്യുതി കണക്ഷനുകള്‍ ഇനി ഓണ്‍ലൈനായി; കൂടുതല്‍ എളുപ്പം

Sharjah Utility Connection ഷാര്‍ജ: പാചക വാതകം, വെള്ളം, വൈദ്യുതി എന്നീ കണക്ഷനുകൾ ലഭിക്കുന്നതിനുള്ള സൗകര്യം ഇനി ഓൺലൈനായി. എമിറേറ്റില്‍ ഓഫിസുകളിൽ അപേക്ഷയുമായി പോകുന്നതും വൈദ്യുതി കണക്ഷന് വേണ്ടി ഡിപ്പോസിറ്റ് അടച്ച്…

‘ജീവനൊടുക്കാന്‍ വിപഞ്ചിക നേരത്തെ തീരുമാനിച്ചു, ഫോണ്‍ ഭര്‍ത്താവ് കൈക്കലാക്കി, സ്വർണാഭരണങ്ങളടങ്ങിയ പൊതി സുഹൃത്തിനെ ഏൽപ്പിച്ചു’

Malayali Woman Death Sharjah ഷാർജ: ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ വിപഞ്ചിക കുറച്ചുനാള്‍ മുന്‍പ് തന്നെ തീരുമാനിച്ചിരുന്നതായി കണ്ടെത്തല്‍. ഷാര്‍ജയിലെ അല്‍ നഹ്ദയിലെ താമസസ്ഥലത്താണ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക…

260 പേരുടെ മരണത്തിനിടയാക്കിയ രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തം; അന്വേഷണറിപ്പോര്‍ട്ട് പുറത്ത്, വിശദാംശങ്ങള്‍

Ahmedabad Air India Flight Crash ന്യൂഡ‍ൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം രണ്ട് എൻജിനുകളും പ്രവർത്തനം നിലച്ചെന്നാണ് കണ്ടെത്തൽ.…

മലയാളി യുവാവ് യുഎഇയിൽ മരിച്ച നിലയിൽ

Malayali Dies in UAE അബുദാബി: മലയാളി യുവാവിനെ യുഎഇയില്‍ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആലൂർ കൂറ്റനാട് പാലക്കാപ്പറമ്പിൽ ബിജു (31) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. അബുദാബിയിൽ…

യുഎഇ: ആയുധങ്ങളുമായെത്തി കൊള്ളയടിച്ചതിന് അറബ് പൗരന് മൂന്ന് വർഷം തടവും 2,47,000 ദിർഹം പിഴയും

Armed Robbery Dubai ദുബായ്: ആയുധങ്ങളുമായി കൊള്ളയടിച്ചതിന് അറബ് പൗരന് മൂന്ന് വർഷം തടവും 2,47,000 ദിർഹം പിഴയും. നായിഫിലെ ഒരു ടൂറിസം കമ്പനി ഓഫീസിൽ അടുത്തിടെ നടന്ന സായുധ കൊള്ളയിൽ…

ഹൃദയാഘാതം: മലയാളി യുവാവ് യുഎഇയിൽ മരിച്ചു

Malayali Dies in UAE ദുബായ്: മലയാളി യുവാവ് ദുബായിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. റാന്നി വരവൂർ മുണ്ടക്കവടക്കേതിൽ പുരുഷോത്തമന്റെയും ശാന്തകുമാരിയുടെയും മകൻ പി.പ്രജിത് (38) ആണ് മരിച്ചത്. ദുബായിൽ…

‘സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് കൊല്ലാക്കൊല ചെയ്തു, കുഞ്ഞിന്‍റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല’; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ്

Malayali Woman Daughter Death Sharjah ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ മലയാളി യുവതി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര പരാമര്‍ശം. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി.…

ജോലിയ്ക്കിടെ അപകടം; പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരിച്ചു

Expat Malayali Dies in UAE ദുബായിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരിച്ചു. കണിയാപുരം കല്ലിങ്കര ഷാൻ മൻസിലിൽ അലീമയുടെയും പരേതനായ അബ്ദുൽ റഹ്മാന്റെയും മകൻ…

യുഎഇ: 13 വർഷത്തെ വാർഷിക അവധി എടുത്തില്ല, മുൻ ജീവനക്കാരന് വന്‍തുക നഷ്ടപരിഹാരം

Annual Leave Compensation അബുദാബി: ഉപയോഗിക്കാത്ത 13 വർഷത്തെ വാർഷിക അവധിക്ക് മുൻ ജീവനക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലുടമയോട് ഉത്തരവിട്ട് അബുദാബിയിലെ കാസേഷൻ കോടതി. 2009 മുതൽ 2022 ജൂണിൽ കരാർ…

തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്​ വി​രു​ദ്ധ നി​യ​മം ലംഘി​ച്ചു; യുഎഇയിലെ ബാങ്കിന് കോടികള്‍ പിഴ

UAE Bank Fine ദു​ബായ്: ബാ​ങ്കി​ന്​​ 30 ല​ക്ഷം ദി​ർ​ഹം പി​ഴ ചു​മ​ത്തി യുഎ​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാദ ഫ​ണ്ടി​ങ്​ വി​രു​ദ്ധ നി​യ​മം ലം​ഘി​ച്ച​ത് എന്നിവ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy