അറ്റകുറ്റ പണി; പാസ്പോർട്ട് സേവന പോർട്ടൽ തിങ്കളാഴ്ച വരെ പ്രവർത്തിക്കില്ല

പാസ്പോർട്ട് സേവന പോർട്ടൽ തിങ്കളാഴ്ച വരെ പ്രവർത്തിക്കില്ലെന്ന് അറിയിച്ച് അധികൃതർ. സാങ്കേതിക അറ്റകുറ്റപണികൾ കാരണമാണ് ഇതെന്നും അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയിലും ബിഎൽഎസ് കേന്ദ്രങ്ങളിലും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ…

യുഎഇയിൽ ഇന്ന് മഴ പെയ്തേക്കും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. കാലാവസ്ഥ പൊതുവെ നല്ലതും ചിലപ്പോൾ ഭാഗികമായി മേഘാവൃതവുമായിരിക്കും. ദുബായിൽ 30 ഡിഗ്രി സെൽഷ്യസിനും 37 ഡിഗ്രി സെൽഷ്യസിനും…

മൂന്ന് വർഷമായി കാണാതായ ഭർത്താവിനെ തേടി ഇന്ത്യൻ യുവതി മകനോടൊപ്പം യുഎഇയിലേക്ക്…

മൂന്ന് വർഷത്തിലേറെയായി കാണാതായ ഭർത്താവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഒരു ഇന്ത്യൻ യുവതി മകനുമായി ദുബായിലേക്ക് പറന്നത്. ഷാർജയിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന സഞ്ജയ് മോത്തിലാൽ പർമറിനെ പെട്ടന്ന് കാണാതാവുകയായിരുന്നു. ഇവർക്ക്…

യുഎഇ: സ്വർണ്ണ വില വീണ്ടും കുതിച്ചുയർന്നു

യുഎഇയിൽ സ്വർണ്ണ വിലയിൽ വീണ്ടും കുതിച്ചുയർന്നു. 24 കാരറ്റ് സ്വർണം ഗ്രാമിനു 300 ദിർഹമെന്ന റെക്കോർഡ് പഴങ്കഥയായി. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന് 314 ദിർഹമാണ് (7159 രൂപ) വില. ഏതാനും…

യുഎഇയിൽ ഇന്നലെ ഇന്ധന ടാങ്കറിന് തീപിടിച്ചു

ഇന്നലെ ഷെയ്ഖ് സായിദ് റോഡിന് സമീപമുള്ള സത്വയിൽ തീപിടിത്തമുണ്ടായി. ദൃക്‌സാക്ഷികളും മറ്റും പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും അനുസരിച്ച് പ്രദേശത്ത് കറുത്ത പുകയുടെ മേഘങ്ങൾ കാണുന്നുണ്ട്. എമിറേറ്റിൻ്റെ പല ഭാഗങ്ങളിൽ നിന്നും തീപിടുത്തത്തിൽ…

വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർക്ക് കിട്ടിയത് മുട്ടൻ പണി!!! യുഎഇയിലേക്ക് പുറപ്പെട്ട യാത്രക്കാരുടെ ബോർഡിം​ഗ് പാസ് തീയതി മാറ്റി നൽകി

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ബോർഡിം​ഗ് പാസ് തീയതി മാറി നൽകി. സെപ്തംബർ 20-ാം തീയതി യാത്ര ചെയ്യാൻ എത്തിയവർക്ക് 21 എന്ന് രേഖപ്പെടുത്തിയ പാസ് ആണ് നൽകിയത്. കോഴിക്കോട് – ദുബായ്…

യുഎഇയിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ച് ഡ്രൈവർ; ശേഷം….

യുഎഇയിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ (ഇ 311) 220 കിലോമീറ്റർ വേഗത്തിൽ ഓടിച്ചതിന് ദുബായ് പൊലീസ് ആണ്…

യുഎഇയിലെ തൊഴിലാളികൾക്ക് ഇൻഷുറൻ​സ്​ നി​ർ​ബ​ന്ധമാണെന്ന കാര്യം അറിയാമോ? ഇൻഷുറൻസ് ഇല്ലെങ്കിൽ പിഴയോ?

യുഎഇയിലെ തൊഴിലാളികൾക്ക് ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധമാണ്. രാ​ജ്യ​ത്തെ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന പൗ​​ര​ന്മാ​ർ, പ്ര​വാ​സി​ക​ൾ അ​ട​ക്കം മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ണ്. നി​ല​വി​ലെ ഇ​ൻ​ഷു​റ​ൻ​സ് സ്കീം​ ​പു​തു​ക്കു​ക​യോ പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ക്കു​ക​യോ…

അമ്മ മുഖം മാഞ്ഞു!!! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

മലയാള സിനിമയിലെ അമ്മ മുഖം മാഞ്ഞു. നടി കവിയൂർ പൊന്നമ്മ(79) അന്തരിച്ചു. ഏറ്റവും കൂടുതൽ സിനിമകളിൽ അമ്മ വേഷത്തിൽ എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരാൾ കൂടിയാണ്. ഒരു മാസത്തിലേറെയായി…

യുഎഇ നാട്ടിലേക്ക് അയക്കാൻ അക്കൗണ്ടിൽ പണം ഇല്ലേ? എങ്കിൽ ഈ വഴിയൊന്ന് പരിചയപ്പെട്ടാലോ?

യുഎഇയിലെ പ്രവാസി തൊഴിലാളികളെ പിന്തുണയ്ക്കുകയും അവർക്ക് മെച്ചപ്പെട്ട സാമ്പത്തിക വഴക്കം നൽകാനും വേണ്ടി ബോട്ടിം ഫിൻടെക്കിൻറെ പുതിയ സേവനം. നാട്ടിലേക്ക് പണം അയക്കാനും അയച്ച തുക പിന്നീട് ക്രെഡിറ്റ് ചെയ്യാനും സൗകര്യമൊരുക്കുന്ന…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy