ഒറ്റ കുതിപ്പിൽ കുതിച്ചുയർന്ന് സ്വർണ്ണ വില

സംസ്ഥാനത്ത് സ്വർണ്ണ വില കുതിച്ചുയർന്നു. വെള്ളിയാഴ്ച പവന് 480 രൂപ ഉയർന്ന മാസത്തിലെ പുതിയ ഉയരം കുറിച്ചു. എന്നാൽ ഇന്ന് 55,080 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 60 രൂപ…

യുഎഇ: വാഹനത്തിൻ്റെ ഏത് വശത്താണ് സാലിക് സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കേണ്ടത്?

യുഎഇയിൽ വാഹനമോടിക്കുന്നവർ നിർബന്ധമായും വാഹനത്തിൻ്റെ വിൻഡ് ഷീൽഡിൽ സാലിക് സ്റ്റിക്കറുകൾ നിർബന്ധമായും പതിപ്പിക്കണമെന്ന് ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് അധികൃതർ അറിയിച്ചു. പുതിയ വാഹനങ്ങളിലും സാലിക് സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണം.…

അർദ്ധ രാത്രിയും ആഴ്ചകളിലെ അവധി ദിവസങ്ങളിലും ജോലി ചെയ്യിപ്പിച്ചു; ഞങ്ങളുടെ മകളെ പണിയെടുപ്പിച്ച് കൊന്നു!

എറണാകുളം സ്വദേശിയായ അന്ന സെബാസ്റ്റ്യൻ്റെ മരണ ജോലിഭാരവും ഓഫീസിലെ സമ്മർദ്ദം കൊണ്ടും ആണെന്നുള്ള വാർത്തയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. 27കാരിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 21 നാണ് മരിച്ചത്.…

അൽ മക്തൂം പാലത്തിൽ ​ഗതാ​ഗത നിയന്ത്രണം

യുഎഇയിലെ അൽമക്തൂം പാലം 2025 ജനുവരി 16 വരെ ഭാഗികമായി അടച്ചിടും. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ദുബായിലെ അൽമക്തൂം പാലത്തിൽ നിയന്ത്രണമേർപ്പെടുത്തിയത്. തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ പുലർച്ചെ…

ഇന്ത്യയിലേക്ക് പറന്ന് എത്തിയിട്ട് 20 വർഷങ്ങൾ; ടിക്കറ്റ് നിരക്കിൽ ഇളവുമായ് ഈ വിമാനക്കമ്പനി

ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്ക് പറന്നിറങ്ങിയിട്ട് ഇരുപത് വർഷമാവുകയാണ്. 20–ാം വാർഷികാഘോഷത്തിൻ്റെ വിമാനടിക്കറ്റ് നിരക്കുകൾക്ക് 20 ശതമാനം വരെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. etihad.com വഴി ബുക്ക് ചെയ്യുമ്പോൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക്…

ഐഫോൺ 16 യുഎഇയിൽ: ലോഞ്ചിനോട് അബന്ധിച്ചെത്തിയവരെ നിരാശരാക്കി ഈ വർഷത്തെ പുതിയ നിയമങ്ങൾ

ഐഫോൺ 16 പുറത്തിറങ്ങിയതോടെ ആപ്പിൾ ആരാധകർ ഏറെ ആവേശത്തിലാണ്. പ്രീ ബുക്ക് ചെയ്തവർ ഒക്കെ ആപ്പിൾ സ്റ്റോറുകളിലേക്ക് രാവിലെ മുതൽ ഒഴുകുകയാണ്. എന്നാൽ അവിടേക്ക് എത്തുന്ന എല്ലാവർക്കും പ്രവേശനം ലഭിക്കുന്നില്ല എന്ന…

രാവിലെ തന്നെ നീണ്ട ക്യു.. ആപ്പിൾ സ്റ്റോറുകളിൽ ഐഫോൺ 16നായി കാത്ത് യുഎഇ നിവാസികൾ

ഐഫോൺ ആരാധകർ ഏറെ ആകാംശയോടെ കാത്തിരുന്ന ഒരു മോഡലാണ് പുറത്തിറങ്ങിയത്. പുതിയ മോഡലിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഐഫോൺ 16, ഐഫോൺ16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16…

യുഎഇയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു

യുഎഇയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. ഇന്നലെ ഷാർജ അൽ നഹ്ദയിലെ വീട്ടിൽ വെച്ച് ജയന് ഹൃദയാഘാതമുണ്ടായി. ഉടൻ…

യുഎഇയിൽ വൈദ്യുതി ബിൽ ലാഭിക്കണോ? വഴിയുണ്ട്…

യുഎഇയിലാണോ താമസം? നിങ്ങളുടെ അപ്പാർട്ട്മെൻ്റിൽ വൈദ്യുതി ബിൽ കൂടുതലാണോ? എങ്ങനെ ഇത് കുറക്കും എന്നുള്ള ആലോചനയിലാണോ? എങ്കിൽ അതേ എന്നാണെങ്കിൽ ധൈര്യമായി സോളാർ സ്ഥാപിച്ചോളും. വൈദ്യുതി ബില്ലിനെ പേടിക്കാതെ തന്നെ വൈദ്യുതി…

മലയാളികൾക്ക് വിദേശത്ത് അനവധി അവസരം; 2 ലക്ഷത്തിന് മുകളിൽ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ…

വിദേശത്ത് ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നത് നിരവധി പേരാണ്. അങ്ങനെയുളഅളവർക്ക് ജർമ്മനിയിലേക്ക് പോകാൻ ഒരു സുവർണ്ണാവസരം വന്നിരിക്കുകയാണ്. ജർമ്മനിയിലെ കെയർ ഹോമുകളിലേക്കാണ് അവസരമുള്ളത്. നോർക്ക റൂട്ട്സ്-ട്രിപ്പിൾ വിൻ റിക്രൂട്ട്മെൻറിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 100…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy